NEWS

വീട്ടില്‍ അതിക്രമിച്ചുകയറി എണ്‍പതുകാരിയെ ബലാത്സംഗം ചെയ്ത 28 കാരന്‍ അറസ്റ്റില്‍ 

ബെംഗളൂരു: വീട്ടില്‍ അതിക്രമിച്ചുകയറി എണ്‍പതുകാരിയെ ബലാത്സംഗം ചെയ്ത 28 കാരന്‍ അറസ്റ്റില്‍. കര്‍ണാടകയിലെ കല്‍ബുര്‍ഗിയിലാണ് നാടിനെ ഞെട്ടിക്കുന്ന സംഭവം നടന്നത്.
അളന്ദ് താലൂക്കിലെ അന്നൂരു ഗ്രാമത്തിലാണ് അതിക്രമം നടന്നത്. സമീപവാസിയും വയോധികയുടെ കൊച്ചുമകളുടെ സുഹൃത്തുമായ സന്തോഷ് എന്ന യുവാവാണ് വയോധികയെ പീഡിപ്പിച്ചത്.സംഭവത്തിൽ ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Back to top button
error: