NEWS

സ്കൂളില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവ് പിടികൂടി

കോതമംഗലം: സ്കൂളില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവ് പിടികൂടി. സ്വകാര്യ സ്കൂളില്‍ നിന്നാണ് കഞ്ചാവുമായി അഞ്ച് യുവാക്കള്‍ എക്സൈസ് പിടിയിലായത്.
സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയ്. എക്സൈസ് സംഘത്തെ കണ്ടതോടെ സെക്യൂരിറ്റി ജീവനക്കാരന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ ഓടി രക്ഷപ്പെട്ടു. എന്നാല്‍ ഇതേ സംഘത്തില്‍ ഉള്‍പ്പെട്ട മറ്റ് അഞ്ച് പേരെ പിടികൂടി. വാടാട്ടുപാറ സ്വദേശികളായ അഞ്ച് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

Back to top button
error: