LocalNEWS

മാങ്ങാനം മംഗ്ലാവുപറമ്പിൽ പ്രഭാകരന്റെ ഭാര്യ കമലാക്ഷി അന്തരിച്ചു.

കോട്ടയം: മാങ്ങാനം മംഗ്ലാവുപറമ്പിൽ പ്രഭാകരന്റെ ഭാര്യ കമലാക്ഷി ( 86 ) അന്തരിച്ചു. പുതുപ്പള്ളി കാലായി പറമ്പിൽ കുടുംബാംഗമാണ്. സംസ്കാരം ഇന്ന് (ശനി) 4 മണിക്ക് വീട്ടുവളപ്പിൽ.
മക്കൾ : റാണി റാസ്മണി, സജി, കൊച്ചുമോൻ , സന്തോഷ്.
മരുമക്കൾ : രാധാകൃഷ്ണൻ , അനിത, ടൈനി , ഷീജ.

Back to top button
error: