തൃശൂർ: ട്രെയിൻ തട്ടി തൃശൂരിൽ രണ്ട് പേര് മരിച്ചു. തൃശ്ശൂര്‍ അത്താണിയിലാണ് ട്രെയിൻ തട്ടി രണ്ട് പേർ മരിച്ചത്. ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. കെൽട്രോണിന് സമീപമാണ് അപകടം നടന്നത്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Related Articles
കണ്ണൂരില്‍ സ്കൂള്‍ ബസ് നിയന്ത്രണം വിട്ടുമറിഞ്ഞു; അഞ്ചാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു, 14 കുട്ടികള്‍ക്ക് പരിക്ക്
January 1, 2025
പുതുവത്സരത്തില്‍ മലയാളി കുടിച്ചത് 712. 96 കോടിയുടെ മദ്യം; മുന്നില്‍ പാലാരിവട്ടം ഔട്ട്ലറ്റ്
January 1, 2025
Check Also
Close
-
വിരുന്നിന് ഭാര്യ വീട്ടിലെത്തിയ നവവരന് പുഴയില്‍ മുങ്ങി മരിച്ചുJanuary 1, 2025