NEWS

യ​ശ്വ​ന്ത്​​പു​ര​യി​ല്‍ നി​ന്ന്​ ക​ണ്ണൂ​രി​ലേ​ക്ക്​ സ്​​പെ​ഷ​ല്‍ ട്രെ​യി​ന്‍

ബം​ഗ​ളൂ​രു: ന​വ​രാ​ത്രി ആ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ യ​ശ്വ​ന്ത്​​പു​ര​യി​ല്‍ നി​ന്ന്​ ക​ണ്ണൂ​രി​ലേ​ക്ക്​ സ്​​പെ​ഷ​ല്‍ ട്രെ​യി​ന്‍ ഓ​ടിക്കു​മെ​ന്ന്​ ദ​ക്ഷി​ണ പ​ശ്ചി​മ റെ​യി​ല്‍​വേ അ​റി​യി​ച്ചു.

വി​ജ​യ​ദ​ശ​മി ദി​ന​മാ​യ ഒ​ക്​​ടോ​ബ​ര്‍ അ​ഞ്ചി​നാ​ണ്​ യ​ശ്വ​ന്ത്​​പു​ര-​ക​ണ്ണൂ​ര്‍ സ്​​പെ​ഷ​ല്‍ എ​ക്സ്​​പ്ര​സ്​ (06283) സ​ര്‍​വി​സ്​ ന​ട​ത്തു​ക.

 

 

രാ​വി​ലെ 7.10ന്​ ​യ​ശ്വ​ന്ത്​​പു​ര സ്റ്റേ​ഷ​നി​ല്‍ നി​ന്ന്​ പു​റ​പ്പെ​ട്ട്​ രാ​ത്രി 8.30ന്​ ​ക​ണ്ണൂ​രി​ലെ​ത്തും. പാ​ല​ക്കാ​ട്, ഒ​റ്റ​പ്പാ​ലം, ഷൊ​ര്‍​ണൂ​ര്‍, തി​രൂ​ര്‍, കോ​ഴി​ക്കോ​ട്, വ​ട​ക​ര, ത​ല​ശേ​രി സ്​​റ്റേ​ഷ​നു​ക​ളി​ല്‍ സ്റ്റോപ്പ് ഉണ്ടാകും.

Back to top button
error: