ദോഹ :പക്ഷാഘാതം ബാധിച്ച് ഖത്തറില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. തൃശൂര്‍ ചെന്ത്രാപ്പിനി ഈസ്റ്റ് അന്താറത്തറ യൂസുഫിന്റെ മകന്‍ ഫൈസല്‍ (47) ആണ് മരിച്ചത്. അല്‍ഖോറില്‍ ബിസിനസ് നടത്തുകയായിരുന്നു. ഭാര്യ - ഷക്കീല. മകന്‍ - മെഹബാസ്.