NEWS

കണ്ണൂരിൽ നിന്നും പത്തനംതിട്ട ഭാഗത്തേക്കുള്ള കെഎസ്ആർടിസി സമയവിവരങ്ങൾ

റാന്നി – പാലാ – കോഴിക്കോട്‌ –  കണ്ണൂർ -കുടിയാൻമല സൂപ്പർഫാസ്റ്റ്
#റാന്നി_കുടിയാൻമല_സൂപ്പർ_ഫാസ്റ്റിൽ  ഓണ്ലൈൻ സീറ്റ് ബുക്കിങ് ലഭ്യമാണ്…
Application : EnteKSRTC (Playstore, Applestore)
 റാന്നി – കുടിയാൻമല
റാന്നി : 04.10
എരുമേലി : 04.30
കാഞ്ഞിരപ്പള്ളി : 05.00
പൊൻകുന്നം : 05.05
പാലാ : 05.45
കൂത്താട്ടുകുളം : 06.20
മൂവാറ്റുപുഴ : 06.50
പെരുമ്പാവൂർ : 07.15
അങ്കമാലി : 08.05
ചാലക്കുടി : 08.20
തൃശൂർ : 09.15
കുന്നംകുളം : 09.50
എടപ്പാൾ : 10.20
കുറ്റിപ്പുറം : 10.35
കോട്ടക്കൽ : 11.10
കോഴിക്കോട്‌ : 13.00
വടകര : 14.30
കണ്ണൂർ : 15.30
തളിപ്പറമ്പ : 16.10
കുടിയാൻമല : 17.05
കുടിയാന്മല-റാന്നി
കുടിയാൻമല : 04.10
തളിപ്പറമ്പ : 04.55
കണ്ണൂർ : 05.30
തലശ്ശേരി : 06.10
വടകര : 06.45
കോഴിക്കോട് : 08.25
കോട്ടക്കൽ : 09.50
കുറ്റിപ്പുറം : 10.20
എടപ്പാൾ : 10.30
തൃശൂർ : 11.45
ചാലക്കുടി : 12.15
അങ്കമാലി : 12.30
പെരുമ്പാവൂർ : 13.00
മുവാറ്റുപുഴ : 14.20
കൂത്താട്ടുകുളം : 14.50
പാലാ : 15.35
പൊൻകുന്നം : 16.00
കാഞ്ഞിരപ്പള്ളി : 16.10
എരുമേലി : 16.30
റാന്നി : 17.05
കടന്നു പോകുന്ന സ്ഥലങ്ങൾ 
Erumeli / എരുമേലി
Kanjirappaly / കാഞ്ഞിരപ്പള്ളി
Ponkunnam / പൊൻകുന്നം
Pala / പാലാ
Ramapuram / രാമപുരം
Koothatukulam / കൂത്താട്ടുകുളം
Muvattupuzha / മുവാറ്റുപുഴ
Perumbavoor / പെരുമ്പാവൂർ
Kalady / കാലടി
Angamaly / അങ്കമാലി
Chalakudy / ചാലക്കുടി
Thrissur / തൃശൂർ
Kunnamkulam / കുന്ദംകുളം
Edappal / എടപ്പാൾ
Kuttipuram / കുറ്റിപ്പുറം
Valancherry / വളാഞ്ചേരി
Kottakal / കോട്ടയ്ക്കൽ
University / യൂണിവേഴ്‌സിറ്റി
Ramanattukara / രാമനാട്ടുകര
Kozhikode / കോഴിക്കോട്
Vadakara / വടകര
Mahi / മാഹി
Thalassery / തലശ്ശേരി
Kannur / കണ്ണൂർ
Thaliparamba / തളിപ്പറമ്പ
Naduvil / നടുവിൽ
പുനലൂർ -റാന്നി- കോഴിക്കോട് – കണ്ണൂർ – കുടിയാൻമല
5:15 PM പുനലൂർ – കുടിയാൻമല (റാന്നി സമയം 6.50pm)
4:30 PM കുടിയാൻമല – പുനലൂർ (റാന്നി സമയം 6.10am)
വഴി: പത്തനംതിട്ട, റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, പൊൻകുന്നം, പാലാ, തൊടുപുഴ, മൂവാറ്റുപുഴ, അങ്കമാലി, ചാലക്കുടി, തൃശ്ശൂർ, എടപ്പാൾ, കുറ്റിപ്പുറം, കോട്ടക്കൽ, കോഴിക്കോട്, വടകര, മാഹി, തലശ്ശേരി, കണ്ണൂർ, തളിപ്പറമ്പ, നടുവിൽ.
മുൻകൂട്ടി സീറ്റുകൾ ബുക്ക് ചെയ്യുവാൻ “Ente KSRTC” മൊബൈൽ അപ്ലിക്കേഷൻ ഉപയോഗിക്കുക. അല്ലെങ്കിൽ online.keralartc.com എന്ന link google chrome വഴി ഉപയോഗിക്കുക.
പുനലൂരിൽ online ticket reservation counter പ്രവർത്തിക്കുന്നുണ്ട്.

Back to top button
error: