വടക്കഞ്ചേരി: ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ എഴുപതുകാരന് പിടിയില്‍. തെക്കേപ്പൊറ്റ തൂപ്പുംകാട് അബ്ദുല്‍ റഹ്മാനെയാണ് വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.
രണ്ടാം ക്ലാസുകാരിയെ പലതവണ പീഡിപ്പിച്ചെന്നാണു കേസ്.കുട്ടിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
-
Web Deskhttps://newsthen.com/author/desk
-
Web Deskhttps://newsthen.com/author/desk
-
Web Deskhttps://newsthen.com/author/desk
-
Web Deskhttps://newsthen.com/author/desk