രാജ്ഭവനെ രാഷ്ട്രീയ പ്രചരണത്തിന്റെ വേദിയാക്കിയ ഗവര്‍ണ്ണറുടെ നടപടി ജനാധിപത്യത്തെ കളങ്കപ്പെടുത്തുന്നതെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്മാന് ജോസ് കെ.മാണി പറഞ്ഞു. ഫെഡറലിസത്തിന്റെ അടിസ്ഥാന ഘടകമായ നിയമനിര്‍മ്മാണ സഭയുടെ അവകാശങ്ങളെ ഹനിക്കാനാണ് ഗവര്‍ണ്ണര്‍ ശ്രമിക്കുന്നത്. സംസ്ഥാന സര്‍ക്കാരിനെതിരെ നിരന്തരം വെല്ലുവിളി ഉയര്‍ത്തി കേരളത്തില്‍ ഭരണ സ്തംഭനം സൃഷ്ടിക്കാന്‍ ഗവര്‍ണ്ണര്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Related Articles
കണ്ണൂരിൽ തൊഴിൽ തട്ടിപ്പു സംഘങ്ങളുടെ വലയിൽ വീഴുന്നവർ നിരവധി: യു.കെയിൽ ജോലി വാഗ്ദാനം ചെയ്ത് 13 ലക്ഷം തട്ടി, 3 പ്രതികളും യു.കെയിൽ തന്നെ
December 5, 2024
ഹോട്ടലിന് മുന്നിൽ ആഭിചാര ക്രിയ: സംശയത്തിൻ്റെ പേരിൽ ഓട്ടോ ഡ്രൈവറെ ജീപ്പിടിച്ചു കൊലപ്പെടുത്തി, പ്രതി അറസ്റ്റിൽ
December 5, 2024
ലോക ക്ലാസിക്ക് ത്രിദിന ഫിലിം ഫെസ്റ്റിവൽ, പബ്ലിക് ലൈബ്രറി മിനി തീയറ്ററിൽ ഡിസംബർ 6 മുതൽ
December 4, 2024