പത്തനംതിട്ട : മലയോര മേഖലയിലെ യാത്രാദുരിതത്തിന് പരിഹാരമായി പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിലൂടെ പുതിയ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് സർവീസിന് തുടക്കമായി.തിരുവനന്തപുരം-തൃശ് ശൂർ-തിരുവനന്തപുരം റൂട്ടിലാണ് പുതിയ സർവീസ്.
തിരുവനന്തപുരം – പത്തനംതിട്ട – തൃശ്ശൂർ സൂപ്പർഫാസ്റ്റ് സമയവിവരങ്ങൾ
■ 07:50 PM – തിരുവനന്തപുരം
■ 09:45 PM – പുനലൂർ
■ 10:10 PM – പത്തനാപുരം
■ 10:30 PM – കോന്നി
■ 10:50 PM – പത്തനംതിട്ട
■ 11:15 PM – റാന്നി
■ 11:35 PM – എരുമേലി
■ 11:55 PM – കാഞ്ഞിരപ്പള്ളി
■ 12:15 AM – ഈരാറ്റുപേട്ട
■ 12:50 AM – പാലാ
■ 02:00 AM – മൂവാറ്റുപുഴ
■ 02:55 AM – അങ്കമാലി
■ 03:45 AM – തൃശ്ശൂർ
□□□□□□□□□□
■ 12:05 PM – തൃശൂർ
■ 01:00 PM – അങ്കമാലി
■ 02:20 PM – മുവാറ്റുപുഴ
■ 03:00 PM – തൊടുപുഴ
■ 03:35 PM – പാലാ
■ 04:00 PM – ഈരാറ്റുപേട്ട
■ 04:20 PM – കാഞ്ഞിരപ്പള്ളി
■ 04:55 PM – എരുമേലി
■ 05:15 PM – റാന്നി
■ 05:50 PM – പത്തനംതിട്ട
■ 06:05 PM – കോന്നി
■ 06:25 PM – പത്തനാപുരം
■ 06:45 PM – പുനലൂർ
■ 08:35 PM – തിരുവനന്തപുരം