
ആലുവ: ഏഷ്യയിലെ ഏറ്റവും മികച്ച തൊഴിലിടങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ച് രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കുകളിലൊന്നായ ഫെഡറല്‍ ബാങ്ക്.
ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഈ വര്‍ഷത്തെ പട്ടികയില്‍ 63-ാം സ്ഥാനമാണ് ഫെഡറല്‍ ബാങ്ക് കൈവരിച്ചിരിക്കുന്നത്. കമ്ബനികളുടെ തൊഴില്‍ സംസ്കാരവും ജീവനക്കാരുടെ ക്ഷേമവും വിലയിരുത്തുന്ന മുന്‍നിര ആഗോള ഏജന്‍സിയാണ് ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക്.
ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് പട്ടികയില്‍ ഇടം പിടിച്ച ഇന്ത്യയില്‍ നിന്നുള്ള ഏക ബാങ്കും ഫെഡറല്‍ ബാങ്കാണ്. ഏകദേശം 47 ലക്ഷം ജീവനക്കാരെ പ്രതിനിധീകരിച്ച് 10 ലക്ഷം ജീവനക്കാരില്‍ നടത്തിയ രഹസ്യ സര്‍വയിലൂടെയാണ് അന്തിമ പട്ടിക തയ്യാറാക്കിയിട്ടുള്ളത്.കേരളത്
-
Web Deskhttps://newsthen.com/author/desk
-
Web Deskhttps://newsthen.com/author/desk
-
Web Deskhttps://newsthen.com/author/desk