NEWS

17കാരിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്:17കാരിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
അത്തോളി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു കംപ്യൂടര്‍ സയന്‍സ് വിദ്യാര്‍ഥിനി ഖദീജ റെഹ്ശ (17) ആണ് മരിച്ചത്.അത്തോളി പറമ്ബത്ത് ബഷീറിന്റെ മകളാണ്.

തിങ്കളാഴ്ച പുലർച്ചെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടത്.മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Back to top button
error: