NEWS

ആധാര്‍ നമ്ബര്‍ ഉപയോഗിച്ച്‌ അക്കൗണ്ട് ബാലന്‍സ് അറിയാം

ധാറിലെ 12 അക്ക നമ്ബര്‍ ഉപയോഗിച്ച്‌ അക്കൗണ്ട് ബാലന്‍സ് അറിയാന്‍ സാധിക്കും. എടിഎം കൗണ്ടറോ, ബാങ്ക് ബ്രാഞ്ചോ സന്ദര്‍ശിക്കാതെ തന്നെ ആധാര്‍ നമ്ബര്‍ ഉപയോഗിച്ച്‌ അക്കൗണ്ട് ബാലന്‍സ് അറിയാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാത്ത മുതിര്‍ന്ന പൗരന്മാര്‍ക്കാണ് ഇതിന്റെ പ്രയോജനം ഏറ്റവുമധികം ലഭിക്കുക.

 

 

Signature-ad

 

മൊബൈല്‍ നമ്ബറില്‍ നിന്ന് *99*99*1# എന്ന് ടൈപ്പ് ചെയ്ത് വിളിച്ചാല്‍ അക്കൗണ്ട് ബാലന്‍സ് അറിയാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. തുടര്‍ന്ന് 12 അക്ക ആധാര്‍ നമ്ബര്‍ നല്‍കണം. ആധാര്‍ നമ്ബര്‍ ഒരിക്കല്‍ കൂടി നല്‍കി വീണ്ടും വെരിഫൈ ചെയ്യണം. ഉടന്‍ തന്നെ യുഐഡിഎഐയില്‍ നിന്ന് ബാങ്ക് ബാലന്‍സ് അറിയിച്ച്‌ കൊണ്ട് എസ്‌എംഎസ് ലഭിക്കുന്നവിധമാണ് സംവിധാനം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: