തിരുവനന്തപുരം: സംസ്ഥാനത്തെ ആർടിഒ ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ‘ഓപ്പറേഷൻ ജാസൂസ്’ എന്ന പേരിലുള്ള പരിശോധന ഇന്നലെ വൈകുന്നേരത്തോടെയാണ് തുടങ്ങിയത്. ഏജന്റുമാരിൽ നിന്ന് പണം വാങ്ങുന്നവെന്ന വിവരത്തെ തുടർന്നാണ് സംസ്ഥാന വ്യാപകമായി പരിശോധന നടത്തുന്നത്. ഏജന്റുമാരുടെ സ്ഥാപനങ്ങള്‍, ഡ്രൈവിംഗ് സ്കൂളുകള്‍ എന്നിവിടങ്ങളിലും പരിശോധന നടക്കുന്നുണ്ട്. പരിശോധനാ റിപ്പോർട്ട് എസ്പിമാർ, ഇന്ന് വിജിലൻസ് ഡയറക്ടർക്ക് കൈമാറും.
Related Articles
ഒന്നരക്കോടി രൂപ പാര്‍ട്ടി ഓഫീസില്‍ സൂക്ഷിച്ചു; ബിജെപി നേതൃത്വത്തെ വെട്ടിലാക്കി തിരൂര്‍ സതീഷ്
December 2, 2024
വീട്ടില്‍ വൈദ്യുതി കിട്ടി, സന്തോഷത്താല്‍ കൂട്ടുകാരനൊപ്പം പാറക്കുളത്തില്‍ കുളിക്കാനിറങ്ങി; വിദ്യാര്‍ഥിക്കു ദാരുണാന്ത്യം
December 2, 2024