NEWS

ഷവര്‍മയുണ്ടാക്കാന്‍ ലൈസന്‍സില്ലെങ്കില്‍ അഞ്ചു ലക്ഷം രൂപ പിഴയും ആറു മാസം തടവും 

തിരുവനന്തപുരം: സംസ്ഥാനത്ത് ഷവര്‍മയുണ്ടാക്കാന്‍ മാര്‍ഗനിര്‍ദേശവുമായി സര്‍ക്കാര്‍.ഷവര്‍മ കഴിച്ചത് മൂലം ഭക്ഷ്യവിഷബാധ ബാധകമാകുന്ന പശ്ചാത്തലത്തിലാണ് പുതിയ മാര്‍ഗനിര്‍ദേശവുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.
ഷവര്‍മയുണ്ടാക്കാന്‍ ലൈസന്‍സില്ലെങ്കില്‍ അഞ്ചു ലക്ഷം രൂപ പിഴയും ആറു മാസം തടവും ലഭിക്കും.പാചകക്കാരനും വിതരണക്കാരനും മെഡിക്കല്‍ ഫിറ്റനസ് സര്‍ട്ടിഫിക്കറ്റുണ്ടാകണം എന്നും നിബന്ധനയിൽ പറയുന്നു.

Back to top button
error: