ഗുവാഹത്തി: അസമില്‍ ഒരു മദ്‌റസാ കെട്ടിടം കൂടി പൊളിച്ചു.നിയമവിരുദ്ധ കെട്ടിടങ്ങളാണെന്നും പ്രവര്‍ത്തന യോഗ്യമല്ലെന്നും കാണിച്ചാണ് മദ്‌റസ പൊളിച്ചു നീക്കിയത്.
കബെയ്താരിയിലെ മദ്‌റസയാണ് ഇന്നലെ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത്. തീവ്രവാദ സംഘടനകള്‍ക്ക് മതസ്ഥാപനങ്ങളുമായി ബന്ധമുണ്ടെന്ന് ബി ജെ പി നേതാവും മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശര്‍മ ആരോപിച്ചതിന് പിന്നാലെ ഒരു മാസത്തിനിടെ തകര്‍ക്കുന്ന മൂന്നാമത്തെ മദ്‌റസയാണിത്.
-
Web Deskhttps://newsthen.com/author/desk
-
Web Deskhttps://newsthen.com/author/desk
-
Web Deskhttps://newsthen.com/author/desk
-
Web Deskhttps://newsthen.com/author/desk