NEWS

കിണറ്റിൽ വീണ്  അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ര്‍​ത്ഥി മ​രി​ച്ചു

കി​ളി​മാ​നൂ​ര്‍: വീ​ട്ടുമു​റ്റ​ത്തെ കി​ണ​റ്റി​ല്‍ കാ​ല്‍ വ​ഴു​തി വീ​ണ് അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ര്‍​ത്ഥി മ​രി​ച്ചു.

ന​ഗ​രൂ​ര്‍, രാ​ലൂ​ര്‍ കാ​വ്, വി​ള​യി​ല്‍ വീ​ട്ടി​ല്‍ സ​തീ​ശ​ന്‍, ചി​ഞ്ചു ദ​മ്ബ​തി​മാ​രു​ടെ മൂ​ത്ത മ​ക​ന്‍ ആ​ന​ന്ദ് (10) ആ​ണ് മ​രി​ച്ച​ത്.

ഇന്നലെ വൈ​കു​ന്നേ​രം 5.30 മു​ത​ല്‍ കു​ട്ടി​യെ കാ​ണാ​നി​ല്ലാ​യി​രു​ന്നു. തു​ട​ര്‍​ന്ന്, ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ വീ​ട്ടു​മു​റ്റ​ത്തെ പൊ​ക്കം കു​റ​ഞ്ഞ ആ​ള്‍ മ​റ​യു​ള്ള കി​ണ​റ്റി​ല്‍ ചെ​രു​പ്പ് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന്, ഫ​യ​ര്‍​ഫോ​ഴ്സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യും, ഫ​യ​ര്‍​ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

 

 

മൃ​ത​ദേ​ഹം ചെ​ളി​യി​ല്‍ ത​ല​കീ​ഴാ​യി പു​ത​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു. വെ​ള്ളം കോ​രു​ന്ന​തി​നി​ട​യി​ല്‍ കാ​ല്‍​വ​ഴു​തി വീ​ണ​താ​കാ​മെ​ന്നാണ് നി​ഗമനം, സം​ഭ​വ​ത്തി​ല്‍, മ​റ്റ് ദു​രൂ​ഹ​ത​ക​ള്‍ ഇ​ല്ലെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു.

Back to top button
error: