NEWS

ചേര്‍ത്തലയില്‍ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി 

ആലപ്പുഴ : ചേര്‍ത്തലയില്‍ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി.ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ കണ്‍സള്‍ട്ടന്‍്റ് സര്‍ജന്‍ ഡോ.എം.കെ.ഷാജിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത് .57 വയസ്സായിരുന്നു.
ചേര്‍ത്തല ബോയ്സ് സ്കൂളിന് കിഴക്ക് വശത്തെ വീട്ടില്‍ വൈകിട്ട് ഏഴുമണിയോടെയാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.കാഞ്ഞിരപ്പള്ളി സ്വദേശിയാണ്.

Back to top button
error: