കോഴിക്കോട് : റബ്ബർ ഉത്പന്നങ്ങളുണ്ടാക്കുന്ന യന്ത്രത്തില്‍ ഷാള്‍ കുടുങ്ങി യുവതി മരിച്ചു.ചാത്തമംഗലം കട്ടാങ്ങല്‍ പേട്ടുംതടായില്‍ ജിഷ (38) യാണ് മരിച്ചത്.
കമ്ബനിമുക്ക് മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ വ്യാഴാഴ്ച പകല്‍ പതിനൊന്നരയോടെയാണ് അപകടമുണ്ടായത്.പ്രവര്‍ത്തിച്ചു
ഭര്‍ത്താവ്: പരേതനായ വിനോദ്. മകള്‍: അനാമിക.