NEWS

ഓണം സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചു

ഓണത്തിന് സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചു.ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് നിലവിൽ പ്രഖ്യാപിച്ച ട്രെയിനുകൾ.നാളെ മുതൽ റിസർവേഷൻ ആരംഭിക്കും.
1.      Train No. 06046 Ernakulam Junction – MGR Chennai Central Special
2.      Train No. 06045 MGR Chennai Central – Ernakulam Junction Special
3.      Train No. 06043 Tambaram – Nagercoil Junction Special
4.      Train No. 06044 Nagercoil Junction  – Tambaram Special
5.      Train No. 06048 Nagercoil Junction – Chennai Egmore Special
6.      Train No. 06047 Chennai Egmore – Nagercoil Junction Special
7.      Train No. 06037 Kochuveli – SMVT Bengaluru Special
8.      Train No. 06038 SMVT Bengaluru – Kochuveli Special
യാത്രക്കാര്‍ക്ക് ഇന്ത്യന്‍ റെയില്‍വേയുടെ വെബ്‌സൈറ്റായ http://www.enquiry.indianrail.gov.in വഴി കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതാണ്.

Back to top button
error: