NEWS

ഇടുക്കിയിൽ വീണ്ടും ഉരുൾപൊട്ടൽ; ആളപായമില്ല

ഇടുക്കി: വെള്ളത്തൂവൽ ശല്യാംപാറക്കു സമീപം ഇന്നലെ രാത്രിയുണ്ടായ ഉരുൾപൊട്ടലിൽ ഒരു വീട് തകർന്നു.
 വളളിമടത്തിൽ ലിബിന്റെ വീടാണ് തകർന്നത്.വീട്ടിൽ ആളുണ്ടായിരുന്നെങ്കിലും ശബ്ദം കേട്ട് വീട്ടുകാർ ഓടി രക്ഷപ്പെടുകയായിരുന്നു.ഇതേത്തുടർന്ന് വെള്ളത്തൂവൽ അടിമാലി റോഡിൽ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: