NEWS

കാസർകോട് യുവാവിനെ കഴുത്തറുത്ത് കൊന്നു

കാസര്‍കോട്: പുല്ലൂര്‍ കേളോത്ത് യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ടൈല്‍സ് ജോലി ചെയ്യുന്ന നീലകണ്ഠന്‍ ( 36 ) ആണ് മരിച്ചത്.
ഇന്ന് രാവിലെ മൃതദേഹം വീട്ടിനുള്ളിലാണ് കാണപ്പെട്ടത്. പൊന്നപ്പന്‍ -കമലാവതി എന്നിവരുടെ മകനാണ്. ഭാര്യ: ആശ. ഒരു മകളുണ്ട്.
പോലീസ് അന്വേഷണം ആരംഭിച്ചു.

Back to top button
error: