NEWS

അടൂരിൽ കാറപകടം; ദമ്പതികൾ മരിച്ചു

പത്തനംതിട്ട: എംസി റോഡിൽ അടൂർ പുതുശ്ശേരിഭാഗത്ത് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു.5 പേർക്ക് പരുക്കേറ്റിട്ടുമുണ്ട്.
മടവൂർ സ്വദേശികളായ രാജശേഖര ഭട്ടതിരി (66), ഭാര്യ ശോഭ(63) എന്നിവരാണ് മരിച്ചത്. ഇവരുടെ മകൻ നിഖിൽ രാജിനും ചടയമംഗലം സ്വദേശികളായ 4 പേർക്കുമാണ് പരുക്കേറ്റത്. ഇന്നു രാവിലെ 6.30 നായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: