NEWS

സൗദിയിൽ വാഹനാപകടത്തിൽ അഞ്ച് ഇന്ത്യക്കാർ മരിച്ചു

സൗദിയിൽ വാഹനാപകടത്തിൽ അഞ്ച് ഇന്ത്യക്കാർ മരിച്ചു

ജിദ്ദ: ജിദ്ദയ്ക്ക് സമീപം ഖുലൈസിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് ഇന്ത്യക്കാർ മരിച്ചു. പെരുന്നാളാഘോഷം കഴിഞ്ഞ് മടങ്ങി വരുന്നതിനിടെ ഉണ്ടായ റോഡപകടത്തിലാണ് ഒരേ കുടുംബത്തിലെ മൂന്നു പേരും ബന്ധുക്കളായ മറ്റ് രണ്ടു പേരും ഉൾപ്പടെ അഞ്ചു പേർ മരിച്ചത്.
 യു.പി ലഖ്നൗ സ്വദേശികളാണ് ഇവർ. തിങ്കളാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്.

Back to top button
error: