NEWS

ബീഹാറിലെ കാത്തിഹാറിലേക്ക് പ്രതിവാര സൂപ്പര്‍ഫാസ്റ്റ് സ്പെഷ്യല്‍ ട്രെയിന്‍ 

തിരുവനന്തപുരത്തു നിന്ന് കിഴക്കന്‍ ബീഹാറിലെ കാത്തിഹാറിലേക്ക് ഇൗയാഴ്ച മുതല്‍ പ്രതിവാര സൂപ്പര്‍ഫാസ്റ്റ് സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് തുടങ്ങും.
ചൊവ്വാഴ്ചകളില്‍ വൈകിട്ട് 5ന് കാത്തിഹാറിൽ നിന്നും വെള്ളിയാഴ്ചകളില്‍ 7.40ന് തിരുവനന്തപുരത്തു നിന്നും സര്‍വീസ് തുടങ്ങും.
കോട്ടയം, കോയമ്ബത്തൂര്‍, വിശാഖപട്ടണം, ഭുവനേശ്വര്‍, കട്ടക്ക് വഴിയാണ് സര്‍വീസ്. കേരളത്തില്‍ കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്. ട്രെയിന്‍ നമ്ബര്‍.05795/05796. ടിക്കറ്റ് റിസര്‍വേഷന്‍ ഇന്ന് മുതൽ ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: