CrimeNEWS

തൊണ്ടിമുതല്‍ മറിച്ചുവില്‍ക്കാന്‍ ശ്രമം; എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്

തിരുവനന്തപുരം: സ്പിരിറ്റ് മറിച്ചുവില്‍ക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി. പത്തനംതിട്ട മല്ലപ്പള്ളി റെയ്ഞ്ചിലെ ആറ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് അന്വേഷണം.

തൊണ്ടിമുതലായ സ്പിരിറ്റാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ മറിച്ചു വില്‍ക്കാന്‍ ശ്രമം നടത്തിയത്. സംഭവം വിവാദമായതോടെ കേസെടുക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.

Signature-ad

ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ തല അന്വേഷണം മതിയെന്ന വിജിലിന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് തള്ളിയാണ് കോടതിയുടെ ഉത്തരവ്.

Back to top button
error: