NEWS

കെഎസ്‌ആര്‍ടിസി ബസ് മറിഞ്ഞ് 30 പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ബസ് കുഴിയിലേക്ക് മറിഞ്ഞ് 30 പേര്‍ക്ക് പരിക്ക്. നെടുമങ്ങാട് നിന്ന് ആറ്റിങ്ങലിലേക്ക് പോയ ബസ്സാണ് വെഞ്ഞാറമൂട് തേമ്ബാമൂട്ടില്‍ വച്ച്‌ അപകടത്തില്‍പ്പെട്ടത്.
പരിക്കേറ്റവരെ ഗോകുലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

Check Also
Close
Back to top button
error: