NEWS

ശരണ്യ മോട്ടോഴ്സ് ഉടമ ആര്‍.ച​ന്ദ്ര​ശേ​ഖ​രന്‍പി​ള്ള നിര്യാതനായി

കൊട്ടാരക്കര: ശ​ര​ണ്യ മോ​ട്ടോ​ഴ്‌​സ് സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ട​മ​യും പ്ര​മു​ഖ വ്യ​വ​സാ​യിയുമാ​യ ത​ല​വൂര്‍ വ​ട​കോ​ട് പു​തി​യ വീ​ട്ടില്‍ ആര്‍.ച​ന്ദ്ര​ശേ​ഖ​രന്‍പി​ള്ള (81) നി​ര്യാ​തനാ​​യി.
വാ​ള​കം രാ​മ​വി​ലാ​സം എ​ച്ച്‌.എ​സി​ലെ റിട്ട. അ​ദ്ധ്യാ​പ​ക​നാ​യി​രുന്ന ച​ന്ദ്ര​ശേ​ഖ​രന്‍പി​ള്ള കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് പ്രൈവ​റ്റ് ബ​സ് അ​സോ​സി​യേ​ഷന്‍ പ്ര​സി​ഡന്റ്, ത​ല​വൂര്‍ വ​ട​കോ​ട് 3876 – ാം ​ന​മ്ബര്‍ എന്‍.​എ​സ്.​എ​സ് ക​ര​യോ​ഗം പ്ര​സി​ഡന്റ് എന്നീ ‍ നിലകളിൽ പ്രവര്‍ത്തിച്ച്‌ വ​രി​ക​യാ​യി​രു​ന്നു. ദീര്‍​ഘ​കാ​ലം ത​ല​വൂര്‍ തൃ​ക്കൊ​ന്ന​മര്‍​കോ​ട് ക്ഷേ​ത്രം ദേ​വ​സ്വം പ്ര​സി​ഡന്റാ​യി​രു​ന്നു.

ഭാര്യ: വാ​ള​കം കീ​ഴൂ​ട്ട് കു​ടും​ബാം​ഗ​മാ​യ എ​സ്. ര​മ​ണി​അ​മ്മ​ (മുന്‍​ മ​ന്ത്രി പ​രേ​ത​നാ​യ ആര്‍. ബാ​ല​കൃ​ഷ്​ണ​പി​ള്ള​യു​ടെ അ​ന​ന്തി​ര​വള്‍).

Back to top button
error: