NEWS

മലയാളിയും ബോളിവുഡ് ഗായകനുമായ കൃഷ്ണകുമാർ അന്തരിച്ചു

കൊൽക്കത്ത :മലയാളിയായ ബോളിവുഡ് ഗായകൻ കൃഷ്ണകുമാർ കുന്നത്ത് അന്തരിച്ചു.
 കൊല്‍ക്കത്തയില്‍ സംഗീത പരിപാടി അവതരിപ്പിച്ച് വേദിവിട്ട ശേഷമാണ് മരണം.വിവിധ ഭാഷകളിലായി എഴുന്നൂറോളം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: