NEWS

ഓട്ടോ റിക്ഷാ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു

ന്തളം സ്റ്റാന്റിലെ ഓട്ടോ റിക്ഷാ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു. മുടിയൂർ കോണം മുക്കത്ത് തുണ്ടിൽ സുനിൽ (52) ആണ് മരിച്ചത്.ഇന്ന് വൈകിട്ട് അഞ്ചു മണിയോടുകൂടി പന്തളം മെഡിക്കൽ മിഷൻ ജംഗ്ഷന് സമീപം വച്ചാണ് സംഭവം.
കുഴഞ്ഞുവീണ ഉടൻ തന്നെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.
 ഭാര്യ: രമ, മക്കൾ: ആരോമൽ, അമൽ

Back to top button
error: