NEWS

വെടിയേറ്റ് മലപ്പുറത്ത് യുവാവിന് ദാരുണാന്ത്യം

മലപ്പുറം: ചട്ടിപ്പറമ്പിൽ വെടിയേറ്റ് യുവാവിന് ദാരുണാന്ത്യം.നായാട്ടിനിടെ അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു.
 ആക്കപ്പറപ്പ് സ്വദേശി ഇർഷാദ് ആണ് മരിച്ചത്.സംഭവത്തിൽ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: