NEWS

തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാർഥി ഡോ.ജോ ജോസഫിന് അർജന്റീനയിലും ബാനർ

കൊച്ചി : തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഇടതു മുന്നണി സ്ഥാനാർത്ഥി ഡോ.ജോ ജോസഫിന്റെ വിജയത്തിനായി അങ്ങ് അർജന്റീനയിലും ബാനർ.
വോട്ട് ഫോർ എൽഡിഎഫ് എന്നും
അതിന്റെ താഴെ ഡോ.ജോ ജോസഫ് എന്നുമാണ് എഴുതിയിരിക്കുന്നത്.അവിടെ ജോലി ചെയ്യുന്ന മലയാളികളാണ് ബാനർ പ്രദർശിപ്പിച്ചിരിക്കുന്നത്. ചെഗുവേരയുടെ ജൻമസ്ഥലമാണ് അർജന്റീന.

Back to top button
error: