SportsTRENDING

ഐ​പി​എ​ല്ലി​ൽ ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​നെ​തി​രെ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന് 169 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം

ഐ​പി​എ​ല്ലി​ൽ ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​നെ​തി​രെ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന് 169 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. ടോ​സ് നേ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഗു​ജ​റാ​ത്ത് നി​ശ്ചി​ത 20 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 168 റ​ണ്‍​സെ​ടു​ത്തു.

നാ​യ​ക​ൻ ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യു​ടെ അ​ർ​ധ സെ​ഞ്ചു​റി മി​ക​വി​ലാ​ണ് ഗു​ജ​റാ​ത്ത് ഭേ​ദ​പ്പെ​ട്ട നി​ല​യി​ലെ​ത്തി​യ​ത്. 47 പ​ന്തി​ൽ മൂ​ന്ന് സി​ക്സും നാ​ല് ഫോ​റും ഉ​ൾ​പ്പെ​ടെ ഹാ​ർ​ദി​ക് 62 റ​ണ്‍​സെ​ടു​ത്തു. വൃ​ദ്ധി​മാ​ൻ സാ​ഹ 31 റ​ണ്‍​സും ഡേ​വി​ഡ് മി​ല്ല​ർ 34 റ​ണ്‍​സു​മെ​ടു​ത്തു.

ശു​ഭ്മാ​ൻ ഗി​ൽ (1), മാ​ത്യു വെ​യ്ഡ് (16), രാ​ഹു​ൽ തെ​വാ​ട്ടി​യ (2) എ​ന്നി​വ​ർ നി​രാ​ശ​പ്പെ​ടു​ത്തി​യ​പ്പോ​ൾ റാ​ഷി​ദ് ഖാ​ൻ ആ​റ് പ​ന്തി​ൽ 19 റ​ണ്‍​സെ​ടു​ത്തു. ബം​ഗ​ളൂ​രു​വി​നാ​യി ജോ​ഷ് ഹാ​സി​ൽ​വു​ഡ് ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി.

Back to top button
error: