IndiaNEWS

പാ​ച​ക​വാ​ത​ക വി​ല വ​ർ​ധ​ന​യി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച് രാ​ഹു​ൽ ഗാ​ന്ധി

പാ​ച​ക​വാ​ത​ക വി​ല വ​ർ​ധ​ന​യി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച് രാ​ഹു​ൽ ഗാ​ന്ധി. ഇ​ന്ന​ത്തെ വി​ല​യ്ക്ക് യു​പി​എ കാ​ല​ത്ത് ര​ണ്ട് സി​ലി​ണ്ട​ര്‍ കി​ട്ടു​മാ​യി​രു​ന്നു​വെ​ന്നും ക​ണ​ക്കു​ക​ള്‍ നി​ര​ത്തി​ രാ​ഹു​ൽ ട്വീ​റ്റ് ചെ​യ്തു.

 

പാചക വാതക സിലിണ്ടറിന് 2014-ല്‍ 410 ​രൂ​പ​യാ​യി​രു​ന്നു വി​ല, 827 രൂ​പ സ​ബ്‌​സി​ഡി​യും കൊ​ടു​ത്തു. 2022 ആ​വു​മ്പോ​ഴേ​ക്കും സ​ബ്‌​സി​ഡി​യി​ല്ലാ​തെ 1,000 രൂ​പ​യി​ല​ധി​കം കൊ​ടു​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​യെ​ന്നും രാ​ഹു​ല്‍ ​ഗാ​ന്ധി ട്വീ​റ്റി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.

 

കോ​ണ്‍​ഗ്ര​സ് സ​ര്‍​ക്കാ​ര്‍ മാ​ത്ര​മാ​ണ് രാ​ജ്യ​ത്തെ പാ​വ​പ്പെ​ട്ട​വ​ര്‍​ക്കും മ​ധ്യ​വ​ര്‍​ഗ​ങ്ങ​ള്‍​ക്കും വേ​ണ്ടി പ്ര​വ​ര്‍​ത്തി​ച്ച​ത് എ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് പാ​ച​ക വാ​ത​ക​ത്തി​ന്‍റെ വി​ല വ്യ​ത്യാ​സം. കോ​ണ്‍​ഗ്ര​സി​ന്‍റെ സാ​മ്പ​ത്തി​ക ന​യ​ങ്ങ​ളു​ടെ ല​ക്ഷ്യ​വും ഇ​വ​ര്‍​ക്ക് വേ​ണ്ടി പ്ര​വ​ര്‍​ത്തി​ക്കു​ക എ​ന്ന​താ​ണെ​ന്നും രാ​ഹു​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

Back to top button
error: