IndiaNEWS

ഉടൻ അപേക്ഷിക്കൂ, സൗത്ത് സെൻട്രൽ റെയിൽവേയിൽ 1033 ഒഴിവുകള്‍

സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ റായ്പുർ ഡിവിഷനിൽ 1033 അപ്രന്റിസ് ഒഴിവുണ്ട്‌. റായ്പുരിലും വാഗൺ റിപ്പയർ ഷോപ്പിലുമാണ് അവസരങ്ങൾ.

റായ്പുർ ഡിവിഷൻ: ഒഴിവ്-696

വെൽഡർ-119, ടർണർ-76, ഫിറ്റർ-8, ഇലക്‌ട്രീഷ്യൻ-198, സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ്)-10, സ്റ്റെനോഗ്രാഫർ (ഹിന്ദി)-10, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്-10, ഹെൽത്ത് ആൻഡ് സാനിട്ടറി ഇൻസ്പെക്ടർ-17, മെഷീനിസ്റ്റ്-30, മെക്കാനിക് ഡീസൽ-30, മെക്കാനിക്കൽ റെഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷണർ-12, മെക്കാനിക് ഓട്ടോ ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ്-30.

വാഗൺ റിപ്പയർ ഷോപ്പ്, റായ്പുർ: ഒഴിവ്-337

ഫിറ്റർ-140, വെൽഡർ-140, മെഷീനിസ്റ്റ്-20, ടർണർ-15, ഇലക്‌ട്രീഷ്യൻ-15, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്-5, സ്റ്റെനോഗ്രാഫർ (ഹിന്ദി)-2.
യോഗ്യത: പത്താംക്ലാസ് പാസായിരിക്കണം. അല്ലെങ്കിൽ തത്തുല്യം. ബന്ധപ്പെട്ട ട്രേഡിലെ ഐ.ടി.ഐ. കോഴ്സ് പാസായിരിക്കണം. പ്രായം: 15-24 വയസ്സ്. എസ്.സി./എസ്.ടി. വിഭാഗത്തിന് അഞ്ചു വർഷവും ഒ.ബി.സി. വിഭാഗത്തിന് മൂന്നുവർഷവും വയസ്സിളവ് ലഭിക്കും.

www.secr.indianrailways.gov.in

www.apprenticeshipindia.gov.in
വഴി അയക്കണം.
അവസാനതീയതി: മേയ് 24.

Back to top button
error: