NEWS

ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ വർധിച്ചുവരുന്നു; നിങ്ങൾക്കും സംശയം പോലീസിനോട് ചോദിക്കാം

ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ വർധിച്ചുവരികയാണ്.
ക്രിപ്‌റ്റോകറൻസി തട്ടിപ്പുകളെയും നിയന്ത്രണങ്ങളെയും കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനായി കേരള പോലീസ് സൈബർഡോം പൊതുതാൽപ്പര്യം മുൻനിർത്തി സോഷ്യൽ മീഡിയയിൽ (ഫേസ്‌ബുക്ക്, യൂട്യൂബ്) 2022 മെയ് 8 ഞായറാഴ്ച്ച 3 P M ന് തത്സമയ വെബ്ബിനാർ സംഘടിപ്പിക്കുന്നു.
താഴെ നൽകിയിരിക്കുന്ന ലിങ്കിലെ പോസ്റ്റിൽ നിങ്ങളുടെ ചോദ്യങ്ങൾ 2022 മെയ് 7-നോ അതിനു മുൻപോ കമന്റ് ആയി രേഖപ്പെടുത്തുക.
#Cyberdome #KeralaPolice #Cryptoscams #Cryptocurrency #Cyber_Frauds #KeralaPoliceCyberdome

Back to top button
error: