NEWS

കൊല്ലം സ്വദേശി ഒമാനിൽ വാഹനാപകടത്തിൽ മരിച്ചു

മസ്കറ്റ് : സൈക്കിളില്‍ വീട്ടിലേക്ക്​ മടങ്ങുന്നതിനിടെ ഒമാനിൽ വാഹനമിടിച്ച്‌​ കൊല്ലം സ്വദേശി മരിച്ചു. കൊല്ലം കല്ലുവെട്ടാംകുഴി മാങ്കോട് ചിതറ സ്വദേശി ശരണ്യവിലാസത്തിലെ ശിവകുമാര്‍ (47) ആണ്​ മരിച്ചത്​.തിങ്കളാഴ്ച രാത്രി സഹമിലായിരുന്നു അപകടം.

നിര്‍മാണ മേഖലയില്‍ ജോലിചെയ്യുകയായിരുന്നു.മൃതദേഹം സഹം ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍.

Back to top button
error: