റായ്പൂര്‍: സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ (SECR) റായ്പൂർ ഡിവിഷനിൽ 1033 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.അപേക്ഷിക്കാനുള്ള അവസാന തീയതി 2022 മെയ് 24 ആണ്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റായ secr.indianrailways.gov.in വഴി അപേക്ഷിക്കാം.
DRM ഓഫീസ് റായ്പൂര്‍ ഡിവിഷന്
വെല്‍ഡര്‍ (ഗ്യാസ് ആന്‍ഡ് ഇലക്ട്രിക്): 119
ടര്‍ണര്‍: 76
ഫിറ്റര്‍: 198
ഇലക്ട്രീഷ്യന്: 154
സ്റ്റെനോഗ്രാഫര്‍ (ഇംഗ്ലീഷ്): 10
സ്റ്റെനോഗ്രാഫര്‍ (ഹിന്ദി): 10
കമ്ബ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാം അസിസ്റ്റന്റ്: 10
ഹെല്‍ത്ത് ആന്‍ഡ് സാനറ്ററി ഇന്‍സ്പെക്ടര്‍: 17
മെഷിനിസ്റ്റ്: 30
മെക്കാനിക്ക് ഡീസല്‍: 30
മെക്കാനിക്ക് റിപ്പയര്‍ ആന്റ് എയര്‍ കണ്ടീഷണര്‍: 12
മെക്കാനിക്ക് ആന്റ് ഓട്ടോ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്: 30

വര്‍ക്ക്ഷോപ്പ് റായ്പൂര്‍
ഫിറ്റര്‍: 140
വെല്‍ഡര്‍: 140
മെഷിനിസ്റ്റ്: 20
ടര്‍ണര്‍: 15
ഇലക്ട്രീഷ്യന്: 15
കമ്ബ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാം അസിസ്റ്റന്റ്: 5
സ്റ്റെനോഗ്രാഫര്‍ (ഹിന്ദി): 2
ഫിറ്റര്‍: 140
വെല്‍ഡര്‍: 140
മെഷിനിസ്റ്റ്: 20
ടര്‍ണര്‍: 15
ഇലക്ട്രീഷ്യന്: 15
കമ്ബ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാം അസിസ്റ്റന്റ്: 5
സ്റ്റെനോഗ്രാഫര്‍ (ഹിന്ദി): 2
ഉദ്യോഗാര്‍ത്ഥികൾ പത്താം ക്ലാസ് പരീക്ഷ പാസായിരിക്കണം.പ്ലസ് ടു അല്ലെങ്കില്‍ അതിന് തുല്യമായ ഒരു അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ബന്ധപ്പെട്ട ട്രേഡുകളില്‍ ITI കോഴ്സ് പാസായിരിക്കണം. പ്രായപരിധി: 15 മുതല്‍ 24 വയസ്സ് വരെ.