NEWS

തീക്കോയി വാഗമൺ റോഡിൽ കാർ  കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

  • തീക്കോയി-വാഗമൺ റോഡിൽ കാർ  നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരണപ്പെട്ടു.ഒറ്റയിട്ടി റോഡിൽ ഇന്നലെ വൈകിട്ടാണ് അപകടം നടന്നത്.തീക്കോയി നമ്പുടാകത്ത് സുനീഷ് ആണ് മരണപ്പെട്ടത്.
250 അടിയോളം താഴേക്കാണ് കാർ മറിഞ്ഞത്.പൊലീസും നാട്ടുകാരും ചേർന്ന് കാർ വെട്ടിപൊളിച്ചാണ് സുനിഷിനെ പുറത്തെടുത്തത് അപകടത്തിൽ  കാർ പൂർണ്ണമായും തകർന്നു.

Back to top button
error: