NEWS

6 പോയിന്റുമായി 6 ടീമുകൾ; അക്കൗണ്ട് തുറക്കാനാവാതെ മുംബൈ

പിഎലില്‍ നാല് ടീമുകള്‍ ഒഴികെയുള്ള ടീമുകള്‍ തങ്ങളുടെ 5 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ പോയിന്റ് പട്ടികയിലെ പോരാട്ടവും മുറുകുന്നു.6 ടീമുകളാണ് 6 പോയിന്റുമായി ഒപ്പത്തിനൊപ്പം നിൽക്കുന്നത്.
രാജസ്ഥാന്‍, കൊല്‍ക്കത്ത, പ‍ഞ്ചാബ്, ലക്നൗ, ഗുജറാത്ത്, ബാംഗ്ലൂര്‍ എന്നീ ടീമുകളാണ് ആറ് പോയിന്റ് നേടി നിലയുറപ്പിച്ചിരിക്കുന്നത്.ഡല്‍ഹിയ്ക്കും സണ്‍റൈസേഴ്സിനും 4 പോയിന്റും ചെന്നൈയ്ക്ക് 2 പോയിന്റുമുള്ളപ്പോള്‍ ഇതുവരെ അക്കൗണ്ട് തുറക്കാനാകാത്തത് മുംബൈയ്ക്കാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: