CrimeLocalNEWS

കൊല്ലത്ത് യൂത്ത് ഫ്രണ്ട് നേതാവിനെ വെട്ടിക്കൊന്നു

കൊ​ല്ല​ത്ത് യൂ​ത്ത് ഫ്ര​ണ്ട്(​ബി) നേ​താ​വി​നെ വെ​ട്ടി​ക്കൊ​ന്നു. ച​ക്കു​വ​ര​യ്ക്ക​ല്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കോ​ക്കാ​ട്ട് മ​നു​വി​ലാ​സ​ത്തി​ൽ മ​നോ​ജ്(39)​ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ൽ വെ​ട്ടേ​റ്റ നി​ല​യി​ൽ മ​നോ​ജി​നെ ക​ണ്ടെ​ത്തി​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല

സം​ഭ​വം രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​മാ​ണെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്(​ബി) ആ​രോ​പി​ച്ചു. മ​നോ​ജി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത് കോ​ൺ​ഗ്ര​സു​കാ​ര​ണെ​ന്ന് കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്.

ക​ഴു​ത്തി​ൽ വെ​ട്ടേ​റ്റി​ട്ടു​ണ്ട്. കൈ​വി​ര​ലു​ക​ൾ വെ​ട്ടി​മാ​റ്റി​യ നി​ല​യി​ലാ​ണ്. കോ​ക്കാ​ട്ട് ശി​വ​ക്ഷേ​ത്ര​ത്തി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ലാ​ണ് മ​നോ​ജി​ന് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: