IndiaNEWS

കള്ളപ്പണം വെളുപ്പിക്കല്‍: ഒമര്‍ അബ്ദുള്ളയെ ഇ.ഡി. ചോദ്യം ചെയ്തു

ന്യൂഡല്‍ഹി: ജമ്മു കശക്കമീര്‍ ബാങ്കക്ക കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബക്കദുല്ലയെ എന്‍ഫോഴക്കസക്കെമന്റക്ക ഡയറകക്കടറേറ്റക്ക (ഇ.ഡി.) ചോദ്യം ചെയക്കതു. ഒമര്‍ അബക്കദുല്ല മുഖ്യമന്ത്രിയായിരിക്കെ ബാങ്കക്ക വഴി അനുവദിച്ച വായക്കപകള്‍ അനധികൃതമാണെന്ന ആരോപണത്തെ തുടര്‍ന്നാണു നടപടി.

സംഭവെത്ത ഒമര്‍ അബക്കദുല്ലയുടെ പാര്‍ട്ടിയായ ജമ്മു കശക്കമീര്‍ നാഷണല്‍ കോണ്‍ഫറന്‍സക്ക അപലപിച്ചു. രാഷക്കട്രീയ ആവശ്യങ്ങള്‍ക്കായി കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുകയാണെന്നും ഇതുകൊണ്ടക്ക ബി.ജെ.പിക്കക്ക ഫലമൊന്നും ഉണ്ടാകില്ലെന്നും പാര്‍ട്ടി പ്രതികരിച്ചു.

വായക്കപയും നിക്ഷേപവും അനുവദിച്ചതില്‍ ക്രമക്കേടുകള്‍ ആരോപിച്ചക്ക നേരത്തെ ജമ്മു കശക്കമീര്‍ ബാങ്കക്ക മുന്‍ ചെയര്‍മാന്‍ മുഷക്കതാഖക്ക അഹമ്മദക്ക ഷെയക്കഖക്ക ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ സി.ബി.ഐ. കേസെടുത്തിരുന്നു.

 

Back to top button
error: