NEWS

ചങ്ങനാശേരി- വാഴൂർ റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

ങ്ങനാശേരി – വാഴൂർ റോഡിൽ  തെങ്ങണയ്ക്ക് സമീപം പെരുംപനച്ചിയിൽ മാരുതി കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.ബൈക്കിൽ സഞ്ചരിച്ച മറ്റൊരാളെ ഗുരുതര പരുക്കുകളോടെ ചെത്തിപ്പുഴ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.മാടപ്പള്ളി സ്വദേശി ചിറയിൽ രതീഷ്(39) ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു അപകടം. അപകടത്തിൽ കാറിന്റെ മുൻഭാഗവും ബൈക്കും പൂർണമായും തകർന്നു.പോലീസ് കേസെടുത്തിട്ടുണ്ട്.

Back to top button
error: