പെണ്‍കുട്ടിയുമായി പ്രണയത്തിലായ ഒന്നാം പ്രതി വാട്സ്ആപ്പ് മുഖേന കൈക്കലാക്കിയ നഗ്നചിത്രങ്ങള്‍ രാഹുൽ മറ്റ് കൂട്ടുകാർക്ക് ഷെയര്‍ ചെയ്യുകയായിരുന്നു. പരാതിയില്‍ പോക്സോ നിയമപ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.