NEWS

ശ്രീകുമാരൻ തമ്പിയുടെ മൗനം ഉത്തരം മുട്ടിയവന്റെ ധർമ്മ സങ്കടം-ശ്രീകുമാരൻ തമ്പിയെക്കുറിച്ച് ലോകമറിയാത്ത ഞെട്ടിക്കുന്ന രഹസ്യങ്ങളുമായി പ്രവീൺ ഇറവങ്കരയുടെ ‘നല്ല നടപ്പ് ‘ഞായറാഴ്ച ന്യൂസ്‌ ദെന്നിൽ

 

ആത്മകഥയിലൂടെ ജ്യേഷ്ഠ പത്നിയെ അപമാനിച്ച ശ്രീകുമാരൻ തമ്പിയെ കഴിഞ്ഞ നല്ല നടപ്പിലൂടെ അതിരൂക്ഷം വിമർശിച്ച പ്രവീൺ ഇറവങ്കരയുടെ ലേഖനം വൈറലായിരുന്നു.
കേരളം മുഴുവൻ പ്രതികരിച്ചെങ്കിലും ശ്രീകുമാരൻ തമ്പി മാത്രം നിശബ്ദത പാലിച്ചു.
അത് ബുദ്ധിപരമായ മൗനം അല്ല,മറിച്ച് ഉത്തരം മുട്ടിയവന്റെ ധർമ്മ സങ്കടമാണെന്ന് തെളിവുകൾ നിരത്തി സ്ഥാപിക്കുന്നു ഈ ലക്കം പ്രവീൺ ഇറവങ്കര.

ശ്രീകുമാരൻ തമ്പിയെക്കുറിച്ച് ഇതുവരെ ലോകമറിയാത്ത ഞെട്ടിക്കുന്ന രഹസ്യങ്ങളുമായി നാളെ നല്ല നടപ്പ് മൂന്നാംകണ്ണ് തുറക്കുന്നു.
എല്ലാത്തിനും കാരണം മഞ്ജു വാര്യർ,സ്വപ്ന സുരേഷിനൊരു പ്രണയ ലേഖനം തുടങ്ങിയ ശ്രദ്ധേയമായ വൈറൽ രചനകളിലൂടെ ജനമനസ്സുകളിൽ ഇടം പിടിച്ച തിരക്കഥാകൃത്ത് പ്രവീൺ ഇറവങ്കരയുടെ അഗ്നി പാറുന്ന തൂലികയിൽ നിന്ന് ഇതാ മറ്റൊരു സത്യ ദർശനം…

Back to top button
error: