ചെങ്ങന്നൂർ മുളക്കുഴ പഞ്ചായത്ത് ഓഫീസിന്‍റെ കിഴക്ക് ഭാഗത്തെ അലൈന്‍മെന്‍റ് പടിഞ്ഞാറ് ഭാഗത്തേക്ക് മാറ്റിയെന്നാണ് തിരുവഞ്ചൂരിന്‍റെ ആരോപണം. അലൈന്‍മെന്‍റ് മാറ്റത്തിന്‍റെ ഗുണഭോക്താക്കള്‍ ആരൊക്കെയെന്ന് മന്ത്രിയും കെ റെയില്‍ എംഡിയും വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.