KeralaNEWS

ഹോളി’ഡേ’യിൽ കുഞ്ചാക്കോ ബോബന്റെ തെങ്ങ് കയറ്റം

ഹോളിയുടെ ഹോളിഡേ ദിനത്തിൽ കുഞ്ചാക്കോ ബോബന്റെ തെങ്ങുകയറ്റം.’ഒരു കരിക്ക് ഷേക്ക് കുടിക്കാൻ മോഹം..ഒന്നും നോക്കിയില്ല !!അപ്പൊത്തന്നെ തെങ്ങു കേറി….കരിക്കിട്ടു …ഷെയ്ക്കടിച്ചു ഉണ്ടാക്കി…കുടിച്ചു !!!
ആഗ്രഹങ്ങൾ മാറ്റിവെക്കരുത് …
പരിശ്രമിച്ചു ,അപ്പോൾത്തന്നെ സാധിക്കണം’!!-താരം തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.
….. ……
#HOLI-dayFun

Back to top button
error: