KeralaNEWS

കളമശേരിയിൽ  ഇലക്‌ട്രോണിക് സിറ്റിയുടെ നിർമ്മാണത്തിനിടയിൽ മണ്ണിടിഞ്ഞുവീണ് ഒരാൾ മരിച്ചു

കൊച്ചി:കളമശേരിയിൽ ഇലക്‌ട്രോണിക് സിറ്റിയുടെ നിര്മ്മാണത്തിനിടെ മണ്ണിടിഞ്ഞുവീണ്
ഒരാൾ മരിച്ചു.മറ്റ് 3 തൊഴിലാളികൾ മണ്ണിനടിയിൽ കുടുങ്ങികിടക്കുന്നതായാണ് റിപ്പോർട്ടുകൾ. കുടങ്ങിയവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്ത്തനം പുരോഗമിക്കുകയാണ്.

അല്പം മുൻപാണ് അപകടം സംഭവിച്ചത്.കളമശേരി മെഡിക്കൽ കോളജിന് സമീപം നെസ്റ്റിന്റെ ഇലക്‌ട്രോണിക് സിറ്റിയുടെ നിര്മ്മാണ പ്രവര്ത്തനത്തിനിടെയാണ് മണ്ണിടിഞ്ഞ് അപകടം ഉണ്ടയാത്.

Back to top button
error: