യുക്രെയ്നിലെ റഷ്യയുടെ ഇടപെടലില്‍ ഇടപെടണമെന്ന് യുക്രെയ്ന്. ഇന്ത്യയിലെ യുക്രെയ്ന് അംബാസിഡര്‍ ഇഗോര്‍ പോളികോവ് ആണ് അഭ്യര്‍ഥനയുമായി രംഗത്തെത്തിയത്.
എന്നാല്‍ വിഷയത്തില്‍ നിഷ്പക്ഷ നിലപാടാണെന്ന് ഇന്ത്യ നിലപാട് വ്യക്തമാക്കി. പ്രശ്നം സമാധാനപരമായി പരിഹരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.