LIFEMovie

രാഘവേട്ടന്റെ 16 – ഉം രാമേശ്വരയാത്രയും ടൈറ്റിൽ പോസ്റ്റർ

 

കിരൺസ് പ്രോഡക്ഷൻസിന്റെ ബാനറിൽ ആഷിൻ കിരൺ നിർമിച്ച്‌ സുജിത് എസ് നായർ തിരക്കഥയും സംവിധാനം നിർവഹിക്കുന്ന “രാഘവേട്ടന്റെ 16 ഉം രാമേശ്വരയാത്രയും ” എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ സുരാജ് വെഞ്ഞാറമൂട് – ന്റെ ഓഫീഷ്യൽ പേജിലൂടെ പുറത്തു വിട്ടു….. മലയാളത്തിലെ പ്രമുഖ താരങ്ങളും സംവിധായകരും അവരുടെ പേജിൽ പോസ്റ്റർ ഷെയർ ചെയ്തു….ഒരു മരണം നടന്ന ശേഷം ആ വീട്ടിൽ നടക്കുന്ന മറ്റൊരു അപകടം ഹാസ്യത്തിൽ അവതരിപ്പിക്കുന്ന ഈ മുഴുനീള ഹാസ്യ ചിത്രത്തിന്റെ ഷൂട്ടിംഗ് മാർച്ചിൽ തുടങ്ങും. മലയാളത്തിലെ പ്രശസ്ത താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നു.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ഗോപു കിരൺ സദാശിവൻ, ഛായാഗ്രഹണം – ഗൗതം ലെനിൻ, സംഗീതം – റോണി റാഫേൽ , സംഭാഷണം – സിനു സാഗർ, കല- മനോജ് ഗ്രീൻവുഡ്, പ്രൊജക്റ്റ്‌ കോ-ഓർഡിനേറ്റർ – ഷാജി തിരുമല, പ്രൊഡക്ഷൻ കൺട്രോളർ – എസ് മുരുകൻ, സാങ്കേതിക സഹായം – അജു തോമസ്, ഡിസൈൻസ് – എസ് കെ ഡി ഡിസൈൻ ഫാക്ടറി , പി ആർ ഓ -അജയ് തുണ്ടത്തിൽ .

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: